വൈറലായി ലാലേട്ടന്റെ വർക്ക് ഔട്ട് വീഡിയോ

വൈറലായി ലാലേട്ടന്റെ വർക്ക് ഔട്ട് വീഡിയോ

ആരധകർക്ക് ഹരമായി ലാലേട്ടന്റെ വർക്ക് ഔട്ട് വീഡിയോ. കാഫ് മസിൽസിനു വേണ്ടി താരം വർക്ക് ഔട്ട് ചെയ്യുന്നതും ഒടുവിൽ മസിൽ പെരുപ്പിച്ചു പിടിക്കുന്നതുമായ വീഡിയോ ആണ് വൈറൽ ആകുന്നത്. കാലുകളിലെ മസിലുകൾക്കായി ലെഗ് ഡേ വർക്ക് ഔട്ട് പൊതുവെ എല്ലാവർക്കും മടിയുള്ള ഒന്നാണ്. എന്നാൽ മടിയുള്ള ആളെയും ആവേശം കൊള്ളിക്കും മോഹൻലാലിന്റെ ഈ പ്രകടനം.

വിഡിയോയുടെ അവസാനം മോഹൻലാലിന്റെ മലയാളികളെ ഒന്നാകെ മയക്കുന്ന ഒരു കള്ള ചിരിയുമുണ്ട്. വ്യായാമത്തിലുള്ള മോഹൻലാലിന്റെ താൽപര്യം ഇതിനു മുമ്പും പലപ്പോഴും അദ്ദേഹം വീഡിയോകളിലൂടെ ആരാധകരുമായി പങ്കു വച്ചിട്ടുള്ളതാണ്.

 

Leave A Reply
error: Content is protected !!