ഐ.പി.എൽ പുനഃരാരംഭിക്കുമ്പോൾ പ്രമുഖ താരങ്ങൾ ഇല്ലാദി സി.എസ്സ് .കെ

ഐ.പി.എൽ പുനഃരാരംഭിക്കുമ്പോൾ പ്രമുഖ താരങ്ങൾ ഇല്ലാദി സി.എസ്സ് .കെ

നിർത്തിവച്ച ഐ പി എല്‍ ഞായറാഴ്ച തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്സിണ് തിരിച്ചടിയായി പ്രമുഖ താരം കളിക്കില്ല. സി എസ് കെ – മുംബയ് ഇന്ത്യന്‍സ് മത്സരത്തോടെയാണ് ഐ പി എല്ലിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. എന്നാല്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ചെന്നൈയുടെ പ്രധാന താരങ്ങളിലൊരാളായ സാം കരന്‍ കളിക്കില്ല.

ദുബായിയിലാണ് മത്സര വേദി. എന്നാൽ ചെന്നൈ ടീമിന്റെ കൂടെ സാം കരന്‍ യു.എ ഇ-യിൽ എത്തിയിട്ടില്ല. മുംബയ് ഇന്ത്യന്‍സിനെതിരായ മത്സരത്തിനു മുമ്ബ് തന്നെ സാം കരന്‍ ടീമിനോടൊപ്പം ചേര്‍ന്നാലും കൊറന്റൈൻ പൂർത്തിയാക്കേണ്ടതിനാൽ ഇനി ആദ്യ മത്സരത്തിൽ കളിക്കുവാനാകില്ല.

ദക്ഷിണാഫ്രിക്കന്‍ താരമായ ഫാഫ് ഡു പ്ലെസിസിന്റെ പരിക്കാണ് സി എസ് കെയെ അലട്ടുന്ന മറ്റൊരു പ്രശ്നം. സി പി എല്ലില്‍ കളിക്കുന്നതിനിടെ തുടയിലെ പേശികള്‍ക്ക് മാരകമായി പരിക്കേറ്റ ഡുപ്ലെസിസം കളിക്കുവാൻ സാധ്യതയില്ല

 

Leave A Reply
error: Content is protected !!