ഗോകുലം എഫ്.സിക്ക് തിരിച്ചടി

ഗോകുലം എഫ്.സിക്ക് തിരിച്ചടി

എ എഫ് സി വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിചിറങ്ങുവാൻ ഗോകുലം കേരളയുടെ വനിതാ ഫുട്ബോൾ ടീം ഒരുങ്ങുമ്പോൾ അവർക്ക് തിരിച്ചടിയാകുകയാണ് എ ഐ എഫ് എഫ് ന്റെ തീരുമാനം. ഇന്ത്യൻ താരങ്ങളെ എ എഫ് സി ചാമ്പ്യൻഷിപ്പിന് വിട്ടു നൽകില്ല എന്നാണ് ഇപ്പോൾ എ ഐ എഫ് എഫിന്റെ തീരുമാനം. ഏഷ്യൻ കപ്പിനായി ഇന്ത്യക്ക് .പരിശീലിക്കേണ്ടതുണ്ട്. അക്കാരണം കാണിച്ചാണ് നടപടി.

ദേശീയ ടീമിന്റെ ഭാഗമായ പത്തിലധികം താരങ്ങൾ ഗോകുലം ടീമിന്റെ ഭാഗമായുണ്ട്. ഒരു ഏഷ്യൻ ടൂർണമെന്റിൽ ആദ്യമായാണ് ഇന്ത്യയുടെ ഒരു വനിതാ ക്ലബ് പങ്കെടുക്കുന്നത്.

 

Leave A Reply
error: Content is protected !!