പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ മധ്യവയസ്‌കൻ പിടിയിൽ

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ മധ്യവയസ്‌കൻ പിടിയിൽ

പെരുമ്ബാവൂര്‍: 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ മധ്യവയസ്‌കനെ പോലീസ് പിടികൂടി. പെരുമ്ബാവൂരില്‍ നിന്നുമാന് കുട്ടിയെ തട്ടി കൊണ്ട് പോയത്.വട്ടേക്കാട്ട്‌ വീട്ടില്‍ രാജുവാണ്‌ (53) പെരുമ്ബാവൂര്‍ പോലീസിന്റെ പിടിയിലായത്‌.

മറൈന്‍ ഡ്രൈവിന്‌ സമീപത്തുനിന്നാണ്‌ പ്രതി പിടിയിലായത്‌. പെൺകുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. കടുവാള്‍ സലിം ക്വാര്‍ട്ടേഴ്‌സില്‍ വാടകയക്കു താമസിചിരുന്ന ഇയാൾ കല്‍പ്പണിക്കാരനാണു. ഭാര്യയും രണ്ട്‌ മക്കളുമുണ്ട്‌.

 

Leave A Reply
error: Content is protected !!