ശ്രീലങ്ക കൊടും പട്ടിണിയിലേക്ക്; ചൈനാ വായ്പകൾ കുരുക്കായി

ശ്രീലങ്ക കൊടും പട്ടിണിയിലേക്ക്; ചൈനാ വായ്പകൾ കുരുക്കായി

കൊ​ളം​ബോ: ലോ​​കം കോ​​വി​​ഡ്-19 മ​​ഹാ​​മാ​​രി​​യി​​ൽ​നി​​ന്നു മു​​ക്തി നേ​​ടാ​​ൻ കി​​ണ​​ഞ്ഞു പൊ​​രു​​തു​​ന്പോ​​ൾ അ​​യ​​ൽ രാ​​ജ്യ​​മാ​​യ ശ്രീ​​ല​​ങ്ക​​യി​​ൽ​നി​​ന്നു വ​​രു​​ന്ന വാ​​ർ​​ത്ത​​ക​​ൾ വളരെ ഞെ​ട്ടി​ക്കു​ന്ന​ത്. കോ​​വി​​ഡി​​ന്‍റെ കെ​​ണി​​യി​​ൽ​​പ്പെ​​ട്ട ദ്വീ​​പ് ക​​ടു​​ത്ത സാമ്പത്തിക ദു​ര​ന്ത​ത്തി​ന്‍റെ ഭീ​തി​യി​ലാ​ണ്. അ​​തി​​ന്‍റെ ഫ​​ല​​മാ​​യു​​ണ്ടാ​​യ ഭ​​ക്ഷ്യ​​പ്ര​​തി​​സ​​ന്ധി ല​​ങ്ക​​ൻ ജ​​ന​​ത​​യെ പ​​ട്ടി​​ണി​​യു​ടെ വ​ക്കി​ൽ എ​ത്തി​ച്ചു​ക​ഴി​ഞ്ഞു.

ഇതോടെ ചൈനയുടെ പിടി കൂടുതൽ മുറുകുമെന്നാണ് കരുതുന്നത്. കാരണം, വൻ തോതിലുള്ള വായ്പകൾക്ക് ചൈനയ്ക്കു പലിശകൊടുത്തു നട്ടംതിരിയുകയാണ് ഇപ്പോൾത്തന്നെ ശ്രീലങ്ക, അവിടുത്തെ വിമാനത്താവളം അടക്കമുള്ളവയുടെ നടത്തിപ്പും ചൈന ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ട്.

Leave A Reply
error: Content is protected !!