ഉള്ളി സുരയുടെ ചൊറിച്ചിലുമായി ഇടതുപക്ഷത്തെ ഒണ്ടാക്കാൻ വരല്ലേ

ഉള്ളി സുരയുടെ ചൊറിച്ചിലുമായി ഇടതുപക്ഷത്തെ ഒണ്ടാക്കാൻ വരല്ലേ

ജില്ല തോറും പ്രസ് മീറ്റ് നടത്തുകയാണല്ലോ… ജനങ്ങൾ തെരെഞ്ഞെടുപ്പിൽ തോൽപ്പിച്ചതിന് ജനങ്ങളെ ഇങ്ങനെ വെറുപ്പിക്കണോ ? പറയണ നിങ്ങൾക്ക് നാണമില്ലെങ്കിലും കേക്കുന്ന ജനങ്ങൾക്ക് കൊറച്ചൊക്കെ നാണവും മാനവും ഉണ്ടെന്നുള്ള കാര്യം മറക്കല്ലേ ഉള്ളി സോറി സുര അണ്ണാ….

അല്ല ഒന്ന് ചോദിച്ചോട്ടെ മിസ്റ്റർ ഉള്ളി, നിങ്ങളും sdpi യും തമ്മിൽ എന്താണ് വെത്യാസം…. രണ്ടും മതത്തെ പിന്തുണക്കുന്ന പാർട്ടി. ഒന്ന് മുസ്ലിം മതത്തെ പിന്തുണക്കുന്നു… ബിജെപി ഹിന്ദു മതത്തെ പിന്തുണക്കുന്നു… രണ്ടും ഒരു പോലെ തന്നെ… നിങ്ങൾക്ക് sdpi യെ വിമർശിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത്…

സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസ്‌ കൊണ്ട് വരുന്ന ആവിശ്വാസത്തെ ബിജെപി പിന്തുണക്കാറില്ലേ….. അതെന്താ ബിജെപിയും കോൺഗ്രസും ഒന്നാണോ ? ബിജെപിക്കാർ എല്ലാം കോൺഗ്രസ് ചായ്‌വുള്ളവർ ആണോ ? മാധ്യമങ്ങൾക്കു മുന്നിൽ വന്നിരുന്ന് പോഴത്തരങ്ങൾ പുലമ്പുമ്പോൾ പറഞ്ഞതൊന്നും തിരിച്ചെടുക്കാൻ ഒക്കില്ലെന്നു മറക്കല്ലേ സുരേന്ദ്രാ….

ഈ രാജ്യത്തെ ഏറ്റവും വലിയ വർഗ്ഗീയ ഭീകര വാദികൾ ആണ് നിങ്ങളും നിങ്ങളുടെ പാർട്ടിയും, ഇപ്പോൾ ആട്ടിൻ തോൽ അണിഞ്ഞു വന്നിട്ട് ഞങ്ങൾ ക്രൈസ്തവ ബിജെപിയാണ് ഞങ്ങൾ ഇസ്ലാമിക ബിജെപി ആണ് എന്നൊക്കെ വരുത്തിത്തീർക്കുവാൻ ഉള്ള ഈ കഷ്ടപ്പാടൊക്കെ പൊളിഞ്ഞു പോയ സുരേന്ദ്രന്റെ പ്രതിച്ഛായ പുനർസൃഷ്ടിക്കാൻ ആണെങ്കിൽ നടക്കില്ല സുരേന്ദ്ര… അതിനൊള്ള വിത്തു ഇവിടെ മുളക്കില്ല….

കൊറച്ചുനാൾ അയ്യപ്പൻ ആയിരുന്നു , ഇപ്പൊ അയ്യപ്പനെ വിട്ടു കോശിയെ പിടിച്ചു…. ബിജെപിയുടെ പ്രശ്നം എന്തെന്ന് അറിയോ.. ജന ജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്നത്തിനുവേണ്ടിയും വായ തുറക്കില്ല, വാദിക്കില്ല, ഒരു മോർച്ചയും ഇല്ല.. മതവും ജാതിയും വർഗീയതയും മാത്രമാണ് ബിജെപിയുടെ അജണ്ട.. മറ്റു ചില സംസ്ഥാനങ്ങളിൽ ഈ തന്ത്രം വിജയിച്ചു.. അതിന്റെ പ്രതീക്ഷയിൽ കേരളത്തിലും ഈ വിഷം inject ചെയ്യാൻ നോക്കുവാണ്.. ആ വിഷം കൊണ്ടുനടക്കുന്നതോ സുരേന്ദ്രനെ പോലെയുള്ള പൊള്ളയായ ചിലർ ….

സുരേന്ദ്രൻ ഇനി എന്തു പൊറോട്ട നാടകവും കളിച്ചിട്ട് കാര്യം ഇല്ല നടക്കൂല കേരളത്തിൽ സുരേന്ദ്രനും ബിജെപിയും വെറും 0 ആണ്…….. വട്ട പൂജ്യം .. അല്ലെങ്കിൽ തന്നെ SDPI ഇടതുപക്ഷത്തെ പിന്തുണച്ചെന്നുംപറഞ്ഞു നിങ്ങൾ സംഖികൾക്ക് ഇത് എന്തിന്റെ ചൊറിച്ചിലാണ് , കേരളത്തിൽ നിലയുറപ്പിക്കാൻ വേണ്ടി ചൊറിയുന്നതാണെങ്കിൽ ഇടതുപക്ഷത്തിൻെറ നിലപാടുകൾ കൊണ്ടുള്ള സമുദ്രത്തിൽ നിങ്ങൾ സംഗികൾ ഒന്നടങ്കം മുങ്ങി താണുപോകും….

ഉള്ളി പോയിട്ട് ഉള്ളി തോലുപോലും ബാക്കി കാണില്ല , ചുമ്മാ ഇരിക്കണ മൂട്ടിൽ ചുണ്ണാമ്പു തെക്കല്ലേ സുരേന്ദ്രാ …

Leave A Reply
error: Content is protected !!