പതിനഞ്ചുകാരിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച യുവാവ് പിടിയിൽ

പതിനഞ്ചുകാരിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച യുവാവ് പിടിയിൽ

തലശേരി: 15 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കുത്തുപറമ്ബ് പൊലിസ് അറസ്റ്റ് ചെയ്തു.
അഞ്ചരക്കണ്ടി വേങ്ങാട് കുരിയോടെ മഞ്ജു ഷാനിവാസില്‍ വി.മഞ്ജുനാഥിനെയാണ് അറസ്റ്റു ചെയ്തത്. ഇരയായ പെൺകുട്ടിയുടെ ബന്ധു കൂടിയായാണ് ഇയാൾ.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കാൻ ശ്രമിച്ച ഇയാൾക്കെതിരെ രക്ഷിതാക്കൾ പരാതിയി നൽകുകയായിരുന്നു. പോക്‌സോ ചുമത്തിയാണ് കേസെടുത്തത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.കുത്തുപറമ്ബ് പൊലിസ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍ ആണ് പ്രതിയെ അറസ്റ് അറസ്റ്റു ചെയ്തത്.

 

Leave A Reply
error: Content is protected !!