ഇന്ദിരാ ഗാന്ധിയെ കുറ്റം പറഞ്ഞയാളാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്- കെ പി അനിൽ കുമാർ

ഇന്ദിരാ ഗാന്ധിയെ കുറ്റം പറഞ്ഞയാളാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്- കെ പി അനിൽ കുമാർ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ വീണ്ടും ആഞ്ഞടിച്ച് കെ.പി അനില്‍കുമാര്‍.

ഇന്ദിരാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തപ്പോല്‍ പയ്യാമ്പലം ബീച്ച് മലിനമായെന്ന് പറഞ്ഞ ആളാണ് ഇപ്പോള്‍ കെപിസിസി അധ്യക്ഷനെന്നാണ് കെ. പി അനില്‍ കുമാര്‍ കുറ്റപ്പെടുത്തിയത്.

Leave A Reply
error: Content is protected !!