ഒരു യുഗത്തിന് അന്ത്യം; വിരമിക്കൽ പ്രഖ്യാപിച്ച് ലസിത് മലിംഗ

ഒരു യുഗത്തിന് അന്ത്യം; വിരമിക്കൽ പ്രഖ്യാപിച്ച് ലസിത് മലിംഗ

 

ബാറ്സ്മാൻമാരുടെ മുഴുവൻ പേടി സ്വപനമായിരുന്ന ലസിത് മലിംഗ എന്ന ശ്രീലങ്കൻ പേസർ ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യത്യസ്തമായ ശൈലി കൊണ്ട് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ച കായിക താരമായിരുന്നു മലിംഗ.

ഐ.പി.എലിലൂടെ ഇന്ത്യക്കാർക്ക് കൂടുതൽ പര്യായപെട്ടവനകൗകയായിരുന്നു താരം. ടി20 ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളാണ് മലിംഗ. 2014ൽ ടി20 ലോകകപ്പ് നേടിയ ശ്രീലങ്കൻ ടീമിനെ നയിച്ചത് മലിംഗയായിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് 38കാരനായ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

അദ്ദേഹം സാമൂഹിക മാധ്യമത്തിൽ ഇങ്ങനെ കുറിച്ച്.”എൻെറ ടി20 ഷൂ അഴിച്ച് വെക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നു. എൻെറ യാത്രയിൽ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. എൻെറ അനുഭവങ്ങളും പരിചയസമ്പത്തും വരും വർഷങ്ങളി യുവതാരങ്ങളിലേക്ക് പകർന്നു നൽകണമെന്ന് ആഗ്രഹിക്കുന്നു,”

Leave A Reply
error: Content is protected !!