നവീകരിച്ച ക​​ച്ചേ​​രി​​ക്ക​​ട​​വ് ബോ​​ട്ടു ജെ​​ട്ടി ഇന്ന് മുതൽ പൊതു ജനങ്ങൾക്കായി തുറക്കും

നവീകരിച്ച ക​​ച്ചേ​​രി​​ക്ക​​ട​​വ് ബോ​​ട്ടു ജെ​​ട്ടി ഇന്ന് മുതൽ പൊതു ജനങ്ങൾക്കായി തുറക്കും

ചരിത്രമുറങ്ങുന്ന ക​​ച്ചേ​​രി​​ക്ക​​ട​​വ് ബോ​​ട്ടു ജെ​​ട്ടി ന​​വീ​​ക​​ര​​ണം പൂ​​ർ​​ത്തി​​യാ​​യി. ​​ ഇന്ന് മുതൽ കടവ് പൊ​​തു​​ജ​​ന​​ങ്ങൾക്കായി തുറക്കും. ടൂ​​റി​​സം, ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പു​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ എ​​ട്ടു​​കോ​​ടി രൂ​​പ ചെ​​ല​​വ​​ഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.ന​​വീ​​ക​​രി​​ച്ച ബോ​​ട്ടു​ജെ​​ട്ടി​​യി​​ൽ ആ​​റി​​ന്‍റെ തീ​​ര​​ത്ത് ന​​ട​​പ്പാ​​ത​​യും വി​​ശ്ര​​മ​​കേ​​ന്ദ്ര​​വു​​മു​​ണ്ട്. ന​​ട​​പ്പാ​​ത​​ക​​ൾ ടൈ​​ലു​​ക​​ൾ പാ​​കി മ​​നോ​​ഹ​​ര​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ലൈ​​റ്റു​​ക​​ളും സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്.

ബോ​​ട്ടു​​ജെ​​ട്ടി ന​​വീ​​ക​​രി​​ച്ച​​പ്പോ​​ൾ ആ​​റ്റി​​ൽ പോ​​ള നി​​റ​​ഞ്ഞു. പോ​​ള വാ​​രി​​മാ​​റ്റു​​ന്ന​​തി​​ൽ കാ​​ല​​താ​​മ​​സം വ​​ന്ന​​തോ​​ടെ​​യാ​​ണു തു​​റ​​ന്നു കൊ​​ടു​​ക്കാ​​ൻ വൈ​​കി​​യ​​ത്. ക​​ച്ചേ​​രി​​ക്ക​​ട​​വ് ബോ​​ട്ടു​​ജെ​​ട്ടി വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു.

 

Leave A Reply
error: Content is protected !!