സവാരിക്കിറങ്ങുന്നവർക്ക് ക​​ച്ചേ​​രി​​ക്ക​​ട​​വ് ബോ​​ട്ടു​​ജെ​​ട്ടി​​യിലേക്ക് സ്വാഗതം

സവാരിക്കിറങ്ങുന്നവർക്ക് ക​​ച്ചേ​​രി​​ക്ക​​ട​​വ് ബോ​​ട്ടു​​ജെ​​ട്ടി​​യിലേക്ക് സ്വാഗതം

 

പ്ര​​ഭാ​​ത-​​സാ​​യാ​​ഹ്ന സ​​വാ​​രി​​ക്ക് ക​​ച്ചേ​​രി​​ക്ക​​ട​​വ് ബോ​​ട്ടു​​ജെ​​ട്ടി​​യി​​ൽ സൗ​​ക​​ര്യ​​മൊരുക്കി. പ്രഭാത സവാരിക്കാർക്ക് ന​​ഗ​​ര​​ത്തി​​ൽ സ്ഥ​​ല പ​​രി​​മി​​തി​​യു​​ണ്ടെ​​ന്നു​​ള്ള പ​​രാ​​തി​​ക്ക് ഇ​​തോ​​ടെ പ​​രി​​ഹാ​​ര​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. ന​​വീ​​ക​​രി​​ച്ച ക​​ച്ചേ​​രി​​ക്ക​​ട​​വ് ബോ​​ട്ടു​​ജെ​​ട്ടി​​യി​​ൽ ഒ​​രു കി​​ലോ​​മീ​​റ്റ​​ർ ദൂ​​ര​​ത്തി​​ൽ പു​​ത്ത​​ൻ​​തോട് വരെയും കോ​​ടി​​മ​​ത ബോ​​ട്ടു​​ജെ​​ട്ടി മു​​ത​​ൽ അ​​ര​ക്കി​​ലോ​​മീ​​റ്റ​​ർ ദൂ​​രം കൊ​​ടൂ​​രാ​​റി​​ന്‍റെ തീ​​ര​​ത്തു വരെയുമാണ് നടപ്പാത സൗകര്യം.

കൂടാതെ ​​ ഇ​​ട​​യി​​ൽ വ​​രു​​ന്ന ഒ​​രു കി​​ലോ​​മീ​​റ്റ​​ർ ദൂ​​ര​​ത്തി​​ൽ​കൂ​​ടി ന​​ട​​പ്പാ​​ത നി​​ർ​​മി​​ച്ചാ​​ൽ ന​​ഗ​​ര​​ത്തി​​ലെ ഏ​​റ്റ​​വും സൗ​​ക​​ര്യ​​പ്ര​​ദ​​വും മ​​നോ​​ഹ​​ര​​വും സു​​ര​​ക്ഷി​​ത​​വു​​മാ​​യ ന​​ട​​പ്പാ​​ത​​യാ​​കുമെന്നാണ് കണക്കു കൂട്ടൽ.

Leave A Reply
error: Content is protected !!