താപനില 50 ഡിഗ്രി സെൽ‍ഷ്യസായി കടക്കുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയാകുന്നതായി റിപ്പോർട്ടുകൾ

താപനില 50 ഡിഗ്രി സെൽ‍ഷ്യസായി കടക്കുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയാകുന്നതായി റിപ്പോർട്ടുകൾ

ലണ്ടൻ: താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയാകുന്നതായി റിപ്പോർട്ടുകൾ. 1980-നും 2009-നും ഇടയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന ദിനങ്ങളുടെ ശരാശരി 14 ആയിരുന്നു. പക്ഷെ, 2010-നും 2019-നും ഇടയിൽ ഇതു പ്രതിവർഷം 26 ദിവസങ്ങളായി വർധിച്ചതായി ബി.ബി.സി. റിപ്പോർട്ടുചെയ്തു.

താപനില 45 ഡിഗ്രി സെൽഷ്യസിനോ അതിനുമുകളിലോ വരുന്ന ദിവസങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 50 ശതമാനം കടന്ന മേഖലകൾ 1980-ലെ 220-ൽനിന്ന്‌ 2010-ൽ 876 ആയും ഉയർന്നിട്ടുണ്ട്.

Leave A Reply
error: Content is protected !!