വി​ല വ​ർ​ധന; അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ തൊഴിലാളികൾ പ്രതിസന്ധിയിൽ

വി​ല വ​ർ​ധന; അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ തൊഴിലാളികൾ പ്രതിസന്ധിയിൽ

ചേ​രാ​ന​ല്ലൂ​ർ: നി​ർ​മാ​ണ വ​സ്തു​ക്ക​ൾക്ക് അടിക്കടി വി​ല വ​ർ​ധി​ക്കു​ന്ന​ത്തിൽ പ്രതിഷേധം. അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ മേ​ഖ​ല​യി​ൽ പ്രവർത്തിക്കുന്ന തൊഴിലാളികളാണ് വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെന്ന ആവശ്യവുമായി രംഗത്ത് വന്നത്.

നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​ത്ത അ​ലു​മി​നി​യം ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് അ​സോ​സി​യേ​ഷ​ൻ (എഎ​ൽസിഎ)പെ​രു​മ്പാ​വൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൽ​ദോ​സ് ഓ​ട​ക്കാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഷെ​റി​ൻ ഐ​പ്പ് യോഗത്തിൽ അ​ധ്യ​ക്ഷ​ത​ വഹിച്ചു.

 

Leave A Reply
error: Content is protected !!