21 വ​ർ​ഷം മു​ൻ​പ് സ്നേ​ഹ​മ​ന്ദി​രത്തിലെത്തിയ അ​ന്തേ​വാ​സി നി​ര്യാ​ത​യാ​യി

21 വ​ർ​ഷം മു​ൻ​പ് സ്നേ​ഹ​മ​ന്ദി​രത്തിലെത്തിയ അ​ന്തേ​വാ​സി നി​ര്യാ​ത​യാ​യി

 

ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി പ​ട​മു​ഖത്ത് സ്ഥിതി ചെയുന്ന സ്നേ​ഹ​മ​ന്ദി​രത്തിലെ അ​ന്തേ​വാ​സി പാ​റു​ക്കു​ട്ടി​യ​മ്മ (81) നി​ര്യാ​ത​യാ​യി. 21 വ​ർ​ഷം മു​ൻ​പ് അടിമാലിയിൽ നിന്നുള്ള ചില നാട്ടുകാരും ചേർന്നാണ് പാ​റു​ക്കു​ട്ടി​യ​മ്മയെ സ്നേഹ സദനത്തിൽ എത്തിച്ചത്. മാ​ങ്കു​ളം മേ​ഖ​ല​യി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു നടക്കുകയായിരുന്നു.

മൃ​ത​ദേ​ഹം സ്നേ​ഹ മ​ന്ദി​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്.ന​പാ​റു​ക്കു​ട്ടി​യ​മ്മ​യു​ടെ ബ​ന്ധു​ക്ക​ളോ, പ​രി​ച​യ​മു​ള്ള​വ​രോ ഉ​ണ്ടെ​ങ്കി​ൽ സ്നേ​ഹ​മ​ന്ദി​ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് മാ​നേ​ജിം​ഗ് ട്ര​സ്റ്റി വി.​സി. രാ​ജു അ​റി​യി​ച്ചു.ഫോൺ: 04868 263460, 9495510460, 9447463933.

Leave A Reply
error: Content is protected !!