ഏഴുവയസ്സുകാരന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ ശേഷം അമ്മ ജീവനൊടുക്കി

ഏഴുവയസ്സുകാരന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ ശേഷം അമ്മ ജീവനൊടുക്കി

അമ്പലപ്പുഴ: ഏഴുവയസ്സുകാരനായ മകന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ ശേഷം അമ്മ ജീവനൊടുക്കി. വണ്ടാനം സ്വദേശിനിയായ മുപ്പത്തേഴുകാരിയാണ് മരിച്ചത്. മകൻ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഭർത്താവും മറ്റു രണ്ടു മക്കളും വീട്ടിലില്ലാതിരുന്ന നേരത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!