തമിഴ്നാട്ടിലെ രാജ്യസഭ സീറ്റ് കൈവിട്ട സംഭവം; കോൺഗ്രസിൽ അമർഷം പുകയുന്നു

തമിഴ്നാട്ടിലെ രാജ്യസഭ സീറ്റ് കൈവിട്ട സംഭവം; കോൺഗ്രസിൽ അമർഷം പുകയുന്നു

ഡൽഹി: തമിഴ്നാട്ടിലെ രാജ്യസഭ സീറ്റ് കൈവിട്ടതിൽ കോൺഗ്രസിൽ അമർഷം പുകയുന്നു. ഗുലാംനബി ആസാദിന് സീറ്റ് കിട്ടാതിരിക്കാൻ നേതൃത്വം ശ്രമിച്ചെന്നാണ് ആരോപണം. നേതൃത്വത്തിൻറെ പിടിവാശി കാരണം സീറ്റു പോയെന്ന് ജി 23 നേതാക്കൾ ആരോപിക്കുന്നു.

ഗുലാം നബി ആസാദിന് സീറ്റു നൽകാൻ എം.കെ സ്റ്റാലിൻ തയ്യാറായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.ഒഴിവ് വന്ന രണ്ട് സീറ്റിലും ഡിഎംകെ സ്ഥാനാർത്ഥികളെ നിർത്തി.

Leave A Reply
error: Content is protected !!