കരീബിയൻ ലീഗ് : പാട്രിയോട്സ് ഫൈനലിൽ

കരീബിയൻ ലീഗ് : പാട്രിയോട്സ് ഫൈനലിൽ

കരീബീയൻ ലീഗിൽ ഗയാന ആമസോൺ വാരിയേഴ്‌സിനെ 7 വിക്കറ്റിന് പരാജയപെരുത്തി സെന്റ് കിറ്റ്സ് & നെവിസ് പാട്രിയോട്സ് കരീബിയൻ പ്രീമിയർ ലീഗിന്റെ കലാശപ്പോരാട്ടത്തിന് സ്ഥാനമുറപ്പിച്ചു,ഗയാന വാരിയേഴ്‌സ് മുന്നോട്ടുവെച്ച 179 എന്ന ലക്‌ഷ്യം രണ്ടോവർ ബാക്കി നില്‌ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പാട്രിയോട്സ് മറികടന്നു.

ക്രിസ് ഗെയ്ൽ 42 റൺസും ബ്രാവോ 34 റൺസുമെടുത്ത് പുറത്തായി. പുറത്താവാതെ 20 പന്തിൽ 45 റൺസ് എടുത്ത ഹേറ്റ്മേയറുടെ പ്രകടനത്തിന്റെ പിൻബലത്തിലാണ് ഗയാന ആമസോൺ വാരിയേഴ്‌സ് 178 റൺസ് എടുത്തത്.

Leave A Reply
error: Content is protected !!