ഇന്ന് എ.സി മിലാൻ ലിവര്പൂളിനെതിരെ

ഇന്ന് എ.സി മിലാൻ ലിവര്പൂളിനെതിരെ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബി യിൽ ആദ്യ മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ AC മിലാൻ ലിവർപൂളിനെ നേരിടും,ഇരു ടീമുകളും തമ്മിലുള്ള മത്സരഫലം ഗ്രൂപ്പ് ജേതാക്കളെ നിർണ്ണയിക്കുന്നതിൽ സ്വാധീനിക്കും,ആൻഫീൽഡിൽ പുലർച്ചെ 12.30 നാണ് മത്സരം ആരംഭിക്കുക.

അത്ലറ്റിക്കോമാഡ്രിഡും,പോർട്ടോയുമാണ് ഗ്രൂപ്പ് ബിയിലുള്ള മറ്റു രണ്ടു ടീമുകൾ,സൂപ്പർതാരം ഇബ്രാഹിമോച് ഇന്ന് എ.സി മിലാനായി കളിക്കുന്ന കാര്യം സംശയത്തിലാണ് .

Leave A Reply
error: Content is protected !!