ചാമ്പ്യൻസ് ലീഗ് ഇന്ന് റയൽമാഡ്രിഡ് ഇന്റർമിലാൻ നേരിടും

ചാമ്പ്യൻസ് ലീഗ് ഇന്ന് റയൽമാഡ്രിഡ് ഇന്റർമിലാൻ നേരിടും

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡി മത്‌സരത്തിൽ പുലർച്ചെ പന്ത്രണ്ടരക്ക് സൻസിറൊ സ്റ്റേഡിയത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽമാഡ്രിഡ് ഇറ്റാലിയൻ കരുത്തുമായെത്തുന്ന ഇന്റർമിലാനെ നേരിടും,ഇരു ടീമുകളുടെയും ഗ്രൂപ്പിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്,

ഗ്രൂപ്പ് ഡി ചാമ്പ്യന്മാരാകുക എന്ന ലക്ഷ്യമാണ് ഇരു ടീമുകൾക്കും ഉള്ളത് ,ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് ആ ലക്ഷ്യത്തിലേക്ക് കാര്യങ്ങൾ എളുപ്പമാകും .കരിം ബെൻസിമയുടെ മികച്ച ഫോമിലാണ് റയൽമാഡ്രിഡിന്റെ പ്രതീക്ഷകൾ.

Leave A Reply
error: Content is protected !!