ബ്രിട്ടന്റെ 4 x 100 മീറ്റർ റിലേ ടീമിന്റെ മെഡൽ നഷ്ട്ടമാകും

ബ്രിട്ടന്റെ 4 x 100 മീറ്റർ റിലേ ടീമിന്റെ മെഡൽ നഷ്ട്ടമാകും

ബ്രിട്ടന്റെ 4 x 100 മീറ്റർ ഒളിമ്പിക്സ് റിലേ ടീം താരം ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതോടെ ബ്രിട്ടന്റെ ഒളിമ്പിക്സ് വെള്ളിമെഡൽ നഷ്ട്ട്മാകും ,പുരുഷന്മാരുടെ 4×100 മീറ്റർ റിലെയിലെ താരമായ സി.ജെ ഉജാഹ് മരുന്നടിയിൽ റേസിന് തൊട്ടു പിറകെ ദിവസങ്ങൾക്ക് ശേഷം പിടിക്കപ്പെട്ടതോടെ ബ്രിട്ടീഷ് സാധ്യതകൾ മങ്ങിയിരുന്നു.

തുടർന്ന് മരുന്നടി നിഷേധിച്ച ബ്രിട്ടീഷ് താരം തന്റെ ബി സാമ്പിൾ പരിശോധിക്കണം എന്ന താരത്തിന്റെ ആവശ്യവും അധികൃതർ നടത്തി. എന്നാൽ ഈ ബി സാമ്പിളിലും താരം മരുന്നടിച്ചത് ആയി കണ്ടത്തിയതോടെ ബ്രിട്ടനു ഒളിമ്പിക് മെഡൽ നഷ്ടമാവും എന്നു ഏതാണ്ട് ഉറപ്പായത്.

Leave A Reply
error: Content is protected !!