ഗോഡ്‌സെ അനുകൂല സന്ദേശം; സുരക്ഷാ ജീവനക്കാരന് സ്ഥലം മാറ്റം

ഗോഡ്‌സെ അനുകൂല സന്ദേശം; സുരക്ഷാ ജീവനക്കാരന് സ്ഥലം മാറ്റം

തി​രു​വ​ന​ന്ത​പു​രം: . ‘എ​ന്ത്‌ കൊ​ണ്ട്‌ ഞാ​ന്‍ ഗാ​ന്ധി​യെ കൊ​ന്നു’ എ​ന്ന തലക്കെട്ടോടെ ഗോ​ഡ്‌​സെ അ​നു​കൂ​ല പോ​സ്‌​റ്റ്‌ വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പി​ല്‍ പ​ങ്കു​വെ​ച്ച സംഭവത്തിൽ പൊ​ലീ​സ്‌ ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി.

ശ്രീ​പ​ത്​​മ​നാ​ഭ സ്വാ​മി ക്ഷേ​ത്രം സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ലെ എ​സ്‌.​സി.​പി.​ഒ ബി. ​രാ​ധാ​കൃ​ഷ്‌​ണ​പി​ള്ള​യെ​ക്കെതിരെയാണ് നടപടി. ഉദ്യോഗസ്ഥനെ തൃ​ശൂ​ര്‍ സി​റ്റി​യി​ലേ​ക്ക് മാ​റ്റി​ നിയമിച്ചു. . ‘എ​ന്ത്‌ കൊ​ണ്ട്‌ ഞാ​ന്‍ ഗാ​ന്ധി​യെ കൊ​ന്നു’ എ​ന്ന ഗോ​ഡ്‌​സെ​യു​ടെ പ്ര​സം​ഗ​മാ​ണ്‌ രാ​ധാ​കൃ​ഷ്‌​ണ​പി​ള്ള വാ​ട്‌​സ്​​ആ​പ് ഗ്രൂ​പ്പു​ക​ളി​ല്‍ ഷെയർ ചെയ്തത്.

Leave A Reply
error: Content is protected !!