ഡ്യുറാൻഡ് കപ്പ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരു എഫ്‌സിയെ നേരിടും

ഡ്യുറാൻഡ് കപ്പ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരു എഫ്‌സിയെ നേരിടും

ഡ്യുറാൻഡ് കപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ കേരളബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരു എഫ്‌സിയെ നേരിടും,VYBK ഫുഡ്ബാൾ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം,ആദ്യ മത്സരത്തിൽ ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ജയത്തോടെ ക്വർട്ടർ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും കളത്തിലിറങ്ങുക.

ഗ്രൂപ്പ് സിയിൽ മൂന്ന് പോയിന്റോടെ ബ്ലാസ്റ്റേഴ്‌സാണ് മുന്നിൽ ,ബംഗളുരു എഫ്‌സി ഗ്രൂപ്പിൽ തങ്ങളുടെ ആദ്യ മത്സരമാണ് കളിക്കുന്നത്.ഡിഫൻഡർ അബ്ദുൽ ഹക്കു പരിക്കുമൂലം കളിക്കുകയില്ല.

Leave A Reply
error: Content is protected !!