ചാമ്പ്യൻസ് ലീഗ് : മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ചു യങ്ബോയ്സ്

ചാമ്പ്യൻസ് ലീഗ് : മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ചു യങ്ബോയ്സ്

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി പിണഞ്ഞു, റൊണാൾഡോ ഗോൾ നേടിയെങ്കിലും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് യാങ്ബോയ്സിനോട് തോൽവി സമ്മതിക്കേണ്ടിവന്നു.

പതിമൂന്നാം മിനിറ്റിൽ റൊണാൾഡോയിലൂടെ മാഞ്ചസ്റ്റർയുണൈറ്റഡ് മുന്നിലെത്തിയെങ്കിലും മുപ്പത്തിഅഞ്ചാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു ആരോൺവിസ്‌ക പുറത്തുപോയതോടെ ബാക്കി സമയം പത്തുപേരുമായാണ് മാഞ്ചസ്റ്റർ കളിച്ചത്.

Leave A Reply
error: Content is protected !!