ചാമ്പ്യൻസ് ലീഗ് : ചെൽസിക്ക് വിജയം

ചാമ്പ്യൻസ് ലീഗ് : ചെൽസിക്ക് വിജയം

ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ ചെൽസി സെനിറ്റിനെ പരാജയപ്പെടുത്തി ,എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെൽസിയുടെ വിജയം,അറുപത്തി ഒമ്പതാം മിനിറ്റിൽ ബെൽജിയം സൂപ്പർതാരം റൊമേലുലുക്കാക്കുവാണു ചെൽസിയുടെ വിജയഗോൾ നേടിയത്,

കളിയിൽ ചെൽസിയുടെ സമ്പൂർണ്ണ ആധിപത്യമായിരുന്നു ദർശിച്ചത് ,കളിയിൽ 67 ശതമാനം സമയവും പന്തിന്റെ നിയന്ത്രണം ചെൽസിയുടെ കാലുകളിൽ ആയിരുന്നു , ഗ്രൂപ്പ് എച്ചിൽ ചെൽസിക്കും,യുവന്റസിനും മൂന്ന് പോയിന്റ് വീതമുണ്ട്

Leave A Reply
error: Content is protected !!