ചാമ്പ്യൻസ് ലീഗ് : ബയേൺമ്യുണിക്കിനോട് തോറ്റ് ബാഴ്‌സിലോണ

ചാമ്പ്യൻസ് ലീഗ് : ബയേൺമ്യുണിക്കിനോട് തോറ്റ് ബാഴ്‌സിലോണ

വീണ്ടും ബാഴ്സലോണയക്ക് ബയേൺ മ്യൂണിക്കിന് മുന്നിൽ അടിപതറി ,
ക്യാമ്പ്നൗവിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബയേൺ മ്യൂണിക് ബാഴ്സലോണയെ തോൽപ്പിച്ചത്.

ഇരട്ട ഗോളുകൾ നേടിയ ലെവൻഡോവ്സ്കി കളിയിലെ താരമായപ്പോൾ, മറ്റൊരു ഗോൾ കണ്ടെത്തിയത് സൂപ്പർ താരം മുള്ളർ ആയിരുന്നു.

Leave A Reply
error: Content is protected !!