ഊ​ള​ന്‍​പാറയിൽ നിന്നും നാലു രോഗികൾ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു പുറത്തു ചാടി

ഊ​ള​ന്‍​പാറയിൽ നിന്നും നാലു രോഗികൾ ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു പുറത്തു ചാടി

തി​രു​വ​ന​ന്ത​പു​രം: ഊ​ള​ന്‍​പാ​റ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന നാ​ല് പേര് പു​റ​ത്തു​ചാ​ടി. ഇവരിൽ രണ്ടു പേരെ തിരികെ ആശുപത്രയിൽ എത്തിക്കുവാനായി.

മാ​ന​സി​ക രോ​ഗി​കളായ മറ്റു രണ്ടു പേരെ പറ്റി വിവരം ഒന്നും ലഭിച്ചിട്ടില്ല.ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. സുരക്ഷാ ജീവനക്കാർ പിടികൂടിയ രണ്ടു പേരിൽ സ്വ​ന്തം വീ​ട്ടി​ലാ​ണ് ഒരാള്‍ എത്തിയിരുന്നത്.

 

Leave A Reply
error: Content is protected !!