ജോലി വാഗ്ദാനം ചെയ്ത് 12 കോടി തട്ടിയ കേസിലെ പ്രതി പിടിയിൽ

ജോലി വാഗ്ദാനം ചെയ്ത് 12 കോടി തട്ടിയ കേസിലെ പ്രതി പിടിയിൽ

ചെ​റു​തോ​ണി: തൊഴിൽ എന്ന ചെറുപ്പക്കാരുടെ സ്വപ്നം മുതലെടുത്ത് ​​ നി​ര​വ​ധി​പേ​രി​ല്‍​നി​ന്ന്​ 12 കോ​ടി​യോ​ളം ത​ട്ടി​യെ​ടു​ത്ത റാന്നി സ്വദേശി പൊടിയിൽ വിദേശത്തു ഉയർന്ന തൊഴിൽ വാഗ്ദാനം ചെയ്ത കേ​സി​ലെ പ്ര​തി പാ​ല വെ​ട്ടി​ച്ചി​റ സ്വ​ദേ​ശി പ​ന​ക്ക​പ്പ​റ​മ്ബി​ല്‍ തോ​മ​സി​നെ (61) മു​രി​ക്കാ​ശ്ശേ​രിയെയാണ് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തത്.

സൈ​ബ​ര്‍ സെ​ല്ലി​െന്‍റ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മൈ​സൂ​രു​വി​ല്‍ നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. ച​ര​ള​ങ്ങാ​നം സ്വ​ദേ​ശി തൈ​ക്കൂ​ട്ട​ത്തി​ല്‍ ബി​നു ജോ​ര്‍ജിന്റെ പരാതിയിന്മേലായിരുന്നു അന്വേഷണം. ​ഞായ​റാ​ഴ്​​ച വൈ​കീ​​ട്ടോ​ടെ പി​ടി​യി​ലാ​യ ഇ​യാ​ളെ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ മു​രി​ക്കാ​ശ്ശേ​രി​യി​ലെ​ത്തി​ച്ച്‌ തെ​ളി​വെ​ടു​ത്ത​ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. എ​സ്.​ഐ എ​ബി പി.​മാ​ത്യ​ു, സി​വി​ല്‍ ഓ​ഫി​സ​ര്‍ കെ.​ആ​ര്‍. അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Leave A Reply
error: Content is protected !!