ശരീരം മുഴുവന്‍ മറച്ച് കിം കർദാഷിയാൻ മെറ്റ്ഗാല

ശരീരം മുഴുവന്‍ മറച്ച് കിം കർദാഷിയാൻ മെറ്റ്ഗാല

റെഡ് കാർപ്പറ്റിൽ ശരീരം മുഴുവന്‍ മറച്ച് കിം കർദാഷിയാൻ മെറ്റ്ഗാല . മുഖമുള്‍പ്പടെ മറയ്ക്കുന്ന കറുത്ത വസ്ത്രം ധരിച്ചാണ് മോഡലും നടിയുമായ കിം എത്തിയത്
. പാരിസ് ആസ്ഥാനമായ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡിന്റെ ക്രിയേറ്റീവ് ഡയറക്ടറായ ഡെമ്‌ന വാസാലിയ ആണ് കിമ്മിനു വേണ്ടി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തു നല്‍കിയത്.കിമ്മിന്റെ പുതിയ ലുക്ക് ഫാഷന്‍ ലോകത്ത് നിരവധി ചര്‍ച്ചകള്‍ക്ക് വഴി മരുന്നിട്ടിട്ടുണ്ട്. എന്ത്കൊണ്ട് ഇത്തരമൊരു വേഷം എന്നതിനെക്കുറിച്ച് കിം പ്രതികരിച്ചിട്ടില്ലെങ്കിലും നിരവധി വ്യാഖ്യാനങ്ങള്‍ ഉയരുന്നുണ്ട്.

ബോഡി സ്യൂട്ടിനൊപ്പം കറുത്ത ടീഷര്‍ട്ടും ധരിച്ച കിം പോണി ടെയ്ല്‍ ഹെയര്‍ സ്റ്റൈലും കറുത്ത ഹീല്‍സും പരീക്ഷിച്ചിട്ടുണ്ട്.കിം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനു താഴെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്.ശരീരം മുഴുവന്‍ മറച്ച് കിം കർദാഷിയാൻ മെറ്റ്ഗാല റെഡ് കാര്‍പ്പറ്റില്‍. മോഡലും നടിയുമായ കിം മുഖമുള്‍പ്പടെ മറയ്ക്കുന്ന കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്.

പാരിസ് ആസ്ഥാനമായ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡിന്റെ ക്രിയേറ്റീവ് ഡയറക്ടറായ ഡെമ്‌ന വാസാലിയ ആണ് കിമ്മിനു വേണ്ടി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തു നല്‍കിയത്. ബോഡി സ്യൂട്ടിനൊപ്പം കറുത്ത ടീഷര്‍ട്ടും ധരിച്ച കിം പോണി ടെയ്ല്‍ ഹെയര്‍ സ്റ്റൈലും കറുത്ത ഹീല്‍സും പരീക്ഷിച്ചിട്ടുണ്ട്. കിമ്മിന്റെ പുതിയ ലുക്ക് ഫാഷന്‍ ലോകത്ത് നിരവധി ചര്‍ച്ചകള്‍ക്ക് വഴി മരുന്നിട്ടിട്ടുണ്ട്. എന്ത്കൊണ്ട് ഇത്തരമൊരു വേഷം എന്നതിനെക്കുറിച്ച് കിം പ്രതികരിച്ചിട്ടില്ലെങ്കിലും നിരവധി വ്യാഖ്യാനങ്ങള്‍ ഉയരുന്നുണ്ട്. കിം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനു താഴെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്.

Leave A Reply
error: Content is protected !!