പ​തി​നെ​ട്ടു​ ​വ​യ​സു​കാ​രി​ ​ ​മൂ​രി​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യി

പ​തി​നെ​ട്ടു​ ​വ​യ​സു​കാ​രി​ ​ ​മൂ​രി​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യി

​അ​നീ​റ്റ​ ​അ​ഗ​സ്റ്റി​ൻ​ ​സം​വി​ധാ​യി​ക​യാ​കു​ന്ന​ പ​തി​നെ​ട്ടു​ ​വ​യ​സു​കാ​രി  ​മൂ​രി​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​യി.​ ​ആ​സ്ട്രേ​ലി​യ​യി​ൽ​ ​ബാ​ങ്കു​ദ്യോ​ഗ​സ്ഥ​നാ​യ​ ​ടോ​ണി​ ​മേ​ക്കു​ന്നേ​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തിലെത്തുന്നത് ​ ​ചി​ത്ര​ത്തി​ൽ​ ​സീ​മ.​ ​ജി.​ ​നാ​യ​ർ,​ ​സാം​ജി,​ ​തൊ​ണ്ടി​മു​ത​ലും​ ​ദൃ​ക്‌​സാ​ക്ഷി​യും​ ​ഫെ​യിം​ ​ഡി​വൈ.​എ​സ്.​പി​ ​മ​ധു​സൂ​ദ​ന​ൻ,​ ​ഡി​വൈ.​എ​സ്.​പി​ ​സോ​മ​രാ​ജ​ൻ,​ ​അ​ഗ​സ്റ്റി​ൻ​ ​വ​ർ​ഗീ​സ് ​ത​ട​ങ്ങി​യ​വ​രാ​ണ് ചിത്രത്തിലെ ​അ​ഭി​നേ​താ​ക്ക​ൾ.

ഫീ​മെ​യി​ൽ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​ഡീ​സ​ന്റ് ​പാ​ർ​ട്ടീ​സ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​മേ​ക്കു​ന്നേ​ൽ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ൻ​സ​ന്റ് ​മേ​ക്കു​ന്നേ​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​മൂ​രി​യു​ടെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ദീ​പ​ച​ന്ദ്റോ​ത്താ​ണ്.
ഛാ​യാ​ഗ്ര​ഹ​ണം​:​ ​സാ​ജ​ൻ​ ​പി.​ജെ,​ ​എ​ഡി​റ്റിം​ഗ്:​ ​ലി​ന്റോ​ ​തോ​മ​സ്,​ ​സം​ഘ​ട്ട​നം​ ​:​ ​മാ​ഫി​യ​ ​ശ​ശി,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​രാ​ജേ​ഷ് ​ക​ള​മ​ശേ​രി,​ ​പ്രോ​ജ​ക്ട് ​ഡി​സൈ​ന​ർ​:​ ​അ​ഗ​സ്റ്റ്യ​ൻ​ ​വ​ർ​ഗീ​സ്.

Leave A Reply
error: Content is protected !!