റാ​ഞ്ചി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച​യാ​ളെ കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് പോ​ലീ​സ്

റാ​ഞ്ചി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച​യാ​ളെ കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് പോ​ലീ​സ്

റാ​ഞ്ചി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച​യാ​ളെ കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് 25,000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് പോ​ലീ​സ്.സെ​പ്റ്റം​ബ​ര്‍ 11നാ​ണ് ജാ​ര്‍​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ല്‍ വീ​ഡി​യോ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

19കാ​ര​നാ​യ ആ​കാ​ശ് ഗു​പ്ത എ​ന്ന​യാ​ളാ​ണ് ആ​ക്ര​മി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഇ​യാ​ള്‍ ഒ​ളി​വി​ല്‍​പോ​യി. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Leave A Reply
error: Content is protected !!