ഇ​ന്ത്യ​ൻ സോ​ഫ്റ്റ് ബേ​സ് ബോ​ൾ ടീ​മി​ൽ മലയാളിയായ എ. ​ആ​ദി​ത്യ​ൻ

ഇ​ന്ത്യ​ൻ സോ​ഫ്റ്റ് ബേ​സ് ബോ​ൾ ടീ​മി​ൽ മലയാളിയായ എ. ​ആ​ദി​ത്യ​ൻ

 

കൊ​ട​ക​ര: ഇ​ന്ത്യ​ൻ സോ​ഫ്റ്റ് ബേ​സ് ബോ​ൾ ടീ​മി​ലേ​ക്കു ഒരു മലയാളി സാന്നിധ്യം. കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഒാ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ ര​ണ്ടാം വ​ർ​ഷ ബി​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി​ ​എ. ആ​ദി​ത്യ​നാണു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്

മു​ണ്ടൂ​ർ ഊ​ട്ടു​മ​ഠ​ത്തി​ൽ അ​ജി​ത​ൻ- ദി​വ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാണ് എ. ​ആ​ദി​ത്യ​ൻ. നേ​പ്പാ​ളി​ലെ പൊ​ഖാ​റ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ സോ​ഫ്റ്റ് ബേ​സ്ബോ​ൾ ഗെ​യിം​സി​ൽ ആ​ദി​ത്യ​ൻ ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ക്കും. ന​വം​ബ​ർ 21 മു​ത​ൽ 25 വ​രെയാണ് മത്സരം

Leave A Reply
error: Content is protected !!