ഒ​ഡീ​ഷ​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ നാ​ല് മ​ര​ണം

ഒ​ഡീ​ഷ​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ നാ​ല് മ​ര​ണം

ഒ​ഡീ​ഷ​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​ തുടരുന്നു.ഇതുവരെ സംസ്ഥാനത്ത് നാ​ല് പേർ മരിച്ചു.ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി സം​സ്ഥാ​ന​ത്ത് 155 മി​ല്ലീ മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു​വെ​ന്നും ചി​ല പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​നി​ട​യി​ലാ​വു​ക​യും ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭു​വ​നേ​ശ്വ​ര്‍, ക​ട്ട​ക്, ഭ​ദ്ര​ക് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും വെ​ള്ളം ക​യ​റി.

അതേസമയം ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ഡീ​ഷ​യി​ല്‍ സ്‌​കൂ​ളു​ക​ള്‍ അ​ട​ച്ചു. സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ലെ സ്‌​കൂ​ളു​ക​ള്‍​ക്കാ​ണ് ര​ണ്ട് ദി​വ​സ​ത്ത അ​വ​ധി ന​ല്‍​കി​യ​ത്.ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദം അ​തി​ശ​ക്തി പ്രാ​പി​ച്ച​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്ത ക​ന​ത്ത മ​ഴ പെ​യ്യു​ന്ന​ത്.

Leave A Reply
error: Content is protected !!