ആ​സാ​മി​ല്‍ ബോ​ട്ടു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് മരണം

ആ​സാ​മി​ല്‍ ബോ​ട്ടു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് മരണം

ആ​സാ​മി​ല്‍ ബോ​ട്ടു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് മരണം.നി​മ​തി ഘ​ട്ടി​ന് സ​മീ​പം ബ്ര​ഹ്മ​പു​ത്ര ന​ദി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.92 യാ​ത്ര​ക്കാ​രു​മ​യി പോ​യ മാ ​ക​മ​ല എ​ന്ന സ്വ​കാ​ര്യ ബോ​ട്ടാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രി​പ് കൈ ​എ​ന്ന ബോ​ട്ടു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

തു​ട​ര്‍​ന്ന് ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ​യും സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ന്ന​ത്.അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ​വ​രെ ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മാ​ന്ത ശ​ര്‍​മ ബി​സ്വ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

Leave A Reply
error: Content is protected !!