ഞ​ങ്ങ​ളു​ടെ ലാ​ലേ​ട്ട​ന്‍റെ അ​മ്മ​യാ​യി മാ​ത്രം അ​ഭി​ന​യി​ച്ചാ​ല്‍ മ​തി

ഞ​ങ്ങ​ളു​ടെ ലാ​ലേ​ട്ട​ന്‍റെ അ​മ്മ​യാ​യി മാ​ത്രം അ​ഭി​ന​യി​ച്ചാ​ല്‍ മ​തി

മ​ല​യാ​ള​ത്തി​ലെ എ​ല്ലാ സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ​യും അ​മ്മ​യാ​യ അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ . മോ​ഹ​ൻ​ലാ​ലു​മാ​യു​ള്ള അ​മ്മ- മ​ക​ൻ വേ​ഷ​മാ​ണ് പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ​ത്.മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ​വേ​ഷ​ങ്ങ​ൾ കാ​ര​ണം ഒ​രു സൂ​പ്പ​ർ​താ​ര​ത്തെ കാ​ണു​ന്ന​തു​പോ​ലെയാണ് ആ​രാ​ധ​ക​ർ ത​ന്നെ​യും ക​ണ്ടു​തു​ട​ങ്ങി​യെ​ന്ന് പ​റ​യു​ക​യാ​ണ് ക​വി​യൂ​ർ പൊ​ന്ന​മ്മ.

നി​ര​വ​ധി അ​മ്മ​വേ​ഷ​ങ്ങ​ള്‍ വ​ള​രെ ചെ​റി​യ പ്രാ​യ​ത്തി​ല്‍ ത​ന്നെ
ചെ​യ്തു, അ​തും അ​ന്ന​ത്തെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ അ​മ്മ​യാ​യി. ശേ​ഷം സോ​മ​ന്‍, സു​കു​മാ​ര​ന്‍ എ​ന്നി​വ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ലും അ​മ്മ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു കൊ​ണ്ടു സ​ജീ​വ​മാ​യി​രു​ന്നു. പി​ന്നെ ലാ​ലി​ന്‍റെ അ​മ്മ​യാ​യ​തോ​ടെ കൂ​ടു​ത​ല്‍ ഇ​ഷ്ടം പ്രേ​ക്ഷ​ക​രി​ല്‍ നി​ന്ന് ല​ഭി​ച്ചു തു​ട​ങ്ങി​യെ​ന്നും ക​വി​യൂ​ർ പൊ​ന്ന​മ്മ പ​റ​യു​ന്നു.

ഞ​ങ്ങ​ളു​ടെ ലാ​ലേ​ട്ട​ന്‍റെ അ​മ്മ​യാ​യി മാ​ത്രം അ​ഭി​ന​യി​ച്ചാ​ല്‍ മ​തി എ​ന്ന് പ​റ​ഞ്ഞ​വ​രു​ണ്ട്. അ​തൊ​ക്കെ ഒ​രു ന​ടി​ക്കു കി​ട്ടു​ന്ന വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്നും ക​വി​യൂ​ര്‍ പൊ​ന്ന​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave A Reply
error: Content is protected !!