സുഹാറില്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിച്ചു

സുഹാറില്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിച്ചു

സുഹാര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കോവിഡ്-19 പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച സര്‍വീസുകളാണ് ഒന്നര വര്‍ഷത്തിനു ശേഷം വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ നിന്നുള്ള ആദ്യ എയര്‍ അറേബ്യ വിമാനം തിങ്കളാഴ്ച സുഹാറിലെത്തി. ആഴ്ചയില്‍ ഏഴു ദിവസവും സര്‍വീസുകള്‍ നടത്തുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അറിയിച്ചു.

അതേസമയം സ​ലാം എ​യ​ർ നി​ര​യി​ൽ പു​തി​യ വി​മാ​നം കൂ​ടി. എ 321 ​നി​യോ വി​മാ​ന​മാ​ണ്​ എ​ത്തി​യ​ത്. മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ്​ വി​മാ​ന ക​മ്പ​നി എ321​നി​യോ വി​മാ​നം സ്വ​ന്ത​മാ​ക്കു​ന്ന​ത്. വ​ള​ർ​ച്ച​യി​ലെ പ്ര​ധാ​ന നാ​ഴി​ക​ക​ല്ലാ​ണ് ഇ​തെ​ന്ന്​ സ​ലാം എ​യ​ർ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. 212 സീ​റ്റു​ക​ളാ​ണ് മ​സീ​റ എ​ന്ന്​ പേ​രി​ട്ടി​ട്ടു​ള്ള​ വി​മാ​ന​ത്തി​നു​ള്ള​ത്. ഇ​തി​ൽ നാ​ലെ​ണ്ണ​മാ​ണ്​ ബി​സി​ന​സ്​ ക്ലാ​സ്. മി​ക​ച്ച യാ​ത്രാ​നു​ഭ​വം ന​ൽ​കു​ന്ന​താ​ണ്​ എ​യ​ർ​ബ​സി‍െൻറ ഈ ​വി​മാ​നം. കാ​ബി​ൻ സ്​​പേ​സി‍െൻറ കാ​ര്യ​ക്ഷ​മ​മാ​യ വി​നി​യോ​ഗ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ സീ​റ്റി​ങ്​ ക​പ്പാ​സി​റ്റി​യും ഇ​തി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!