ആയു‍ർവേദ ഫാ‍ർമസിയുടെ മറവിൽ സമാന്തര ടെലിഫോൺ എക്സേഞ്ച്

ആയു‍ർവേദ ഫാ‍ർമസിയുടെ മറവിൽ സമാന്തര ടെലിഫോൺ എക്സേഞ്ച്

പാലക്കാട്: സമാന്തര ടെലിഫോൺ എക്സേഞ്ച് പാലക്കാടും കണ്ടെത്തി. മേട്ടുപ്പാളയം സ്ട്രീറ്റിൽ നിന്നാണ് ഇത് കണ്ടെത്തിയത്. സമാന്തര എക്സേഞ്ച് പ്രവർത്തിച്ചിരുന്നത് ഒരു ആയു‍ർവേദ ഫാ‍ർമസിയിലാണ്.

എക്സേഞ്ച് പ്രവർത്തിച്ചിരുന്നത് കീ‍ർത്തി എന്ന ആയുർവേദ ഫാർമസിയുടെ മറവിലാണ്. സമാന്തര ഏക്സ്ചേഞ്ച് ബംഗളൂരുവിലും കോഴിക്കോടും കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പാലക്കാട് എക്ചേഞ്ചിനെ കുറിച്ച് അന്വേഷണ സംഘത്തിന് അറിയാൻ കഴിഞ്ഞത്. കുഴൽമന്ദം സ്വദേശി ഹുസൈൻ്റെ ഉടമസ്ഥതയിലുള്ള ഫാർമസിയിൽ ആണ് ഇത് പ്രവർത്തിച്ചിരുന്നത്,

Leave A Reply
error: Content is protected !!