ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പ​ട്ടു ബി​ജെ​പി ധർണ

ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പ​ട്ടു ബി​ജെ​പി ധർണ

പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭാ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പ​ട്ടു ബി​ജെ​പി കൗ​ണ്‍​സി​ല്‍ ധർണ നടത്തി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​ര്‍​ക്കാ​രി​നു ശി​പാ​ര്‍​ശ ചെ​യ്തത്തിലുള്ള പ്രതിഷേധമാണ് ധർണയിലേക്ക് നയിച്ചത്.

ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​മ്പി​ലെ ധ​ര്‍​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി ന​ഗ​ര​സ​ഭാ സ​മി​തി പ്ര​സി​ഡ​ന്‍റ് ടി. ​രൂ​പേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​മേ​ഷ് കു​മാ​ര്‍, പ​ന്ത​ളം പ്ര​താ​പ​ന്‍ എ​ന്നി​വ​ർ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.സു​മേ​ഷ് കു​മാ​ര്‍ സ്വാ​ഗ​ത​വും പ്ര​ദീ​പ് കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. നിരവധി അനുഭാവികൾ ധർണയിൽ അണി ചേർന്നു.

 

Leave A Reply
error: Content is protected !!