എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കാ​ട്ടൂ​ർ: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാങ്ക് മെമ്പേഴ്സിന്റെ മക്കളായ വിദ്യാ​ർ​ഥി​ക​ളെ കാ​ഷ് അ​വാ​ർ​ഡും ഷീ​ൽ​ഡും ന​ല്കി ആ​ദ​രി​ച്ചു. വിദ്യാർഥികൾക്കുള്ള സമ്മാനം വിതരണം ചെയ്തു സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉൽഘാടനം നിർവഹിച്ചു.

വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ വ​ലി​യ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജൂ​ലി​യ​സ് ആ​ന്‍റ​ണി, കെ.​കെ. സ​തീ​ശ​ൻ, മ​ധു​ജ ഹ​രി​ദാ​സ്, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​ബി. അ​ബ്ദു​ൾ​സ​ത്താ​ർ, കി​ര​ണ്‍ ഒ​റ്റാ​ലി, സു​ല​ഭ മ​നോ​ജ്,സെ​ക്ര​ട്ട​റി ടി.​വി. വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ സംസാരിച്ചു.

Leave A Reply
error: Content is protected !!