റോഡ് ഇടിഞ്ഞു; രണ്ടു വീടുകൾ അപകടാവസ്ഥയിൽ

റോഡ് ഇടിഞ്ഞു; രണ്ടു വീടുകൾ അപകടാവസ്ഥയിൽ

ആ​ല​ക്കോ​ട്: വെ​ള്ളാ​ട് മു​ള​കു​വ​ള്ളി പാ​ത്ത​ൻ​പാ​റ റോ​ഡ് അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ ഇ​ടി​ഞ്ഞു. ഇതേ തുടർന്ന് ര​ണ്ടു വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലായി. റോ​ഡി​ന്‍റെ സൈ​ഡ് ഭി​ത്തി ഏ​തു​നി​മി​ഷ​വും വീ​ടി​നു മു​ക​ളി​ലേ​ക്ക് ത​ക​ർ​ന്നു വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

മഴ കൂടി കനത്ത സാഹചര്യത്തിലാണ് മൈ​ക്കി​ൾ ത​റ​പ്പേ​ൽ, കൊ​ല്ലം കു​ന്നേ​ൽ തോ​മ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ ​ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. റോ​ഡി​നോ​ട് ചേ​ർ​ന്ന് ഇ​വ​രു​ടെ വീ​ട്ടു​മു​റ്റ​ത്ത് വ​ൻ മ​ൺ​തി​ട്ട ഉ​ള്ള​തി​നാലാണ് കൂടുതൽ പ​രി​ഭ്രാ​ന്തി​.

 

Leave A Reply
error: Content is protected !!