ഇ.എ സ്പോർട്ട്സ് ഈ സീസണിലെ പ്ലയെർ റേറ്റിംഗ്സ് പുറത്തിറക്കി. മെസ്സി മുന്നിൽ

ഇ.എ സ്പോർട്ട്സ് ഈ സീസണിലെ പ്ലയെർ റേറ്റിംഗ്സ് പുറത്തിറക്കി. മെസ്സി മുന്നിൽ

ഇ.എ സ്പോർട്ട്സ് ഈ സീസണിലെ പ്ലയെർ റേറ്റിംഗ്സ് പുറത്തിറക്കി.
93 പ്ലയർ റേറ്റിംഗ് നേടി മെസ്സി ഒന്നാം സ്ഥാനത്ത്, ആദ്യമായി ലെവൻഡോവ്സ്കി രണ്ടാമത്.
ക്രിസ്ത്യാനോ റൊണാൾഡോ,എംബാപ്പെ, നെയ്മർ എന്നിവർ 91 പ്ലെയർ റേറ്റിംഗുമായി തൊട്ടു പിന്നിലാണ്.നീണ്ട ഒൻപതു സീസണിന് ശേഷമാണ് ക്രിസ്ത്യാനോ ആദ്യ രണ്ടിൽ നിന്നും സ്ഥാനം നഷ്ടപ്പെട്ടത്.
Leave A Reply
error: Content is protected !!