പാലക്കാട് ജില്ലയിലെ വിവിധ നഗരസഭാ- ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകളിൽ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

പാലക്കാട് ജില്ലയിലെ വിവിധ നഗരസഭാ- ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകളിൽ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

പാലക്കാട്:  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം ഏട്ടിൽ കൂടുതലായ ജില്ലയിലെ വിവിധ  നഗരസഭാ- ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകളിൽ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

സെപ്തംബർ ആറ് മുതല്‍ സെപ്റ്റംബർ 12 വരെയുള്ള പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം കണക്കിലെടുത്താണ് ഉത്തരവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ചുവടെയുള്ള പട്ടികയില്‍ ഉള്‍പ്പെടാത്ത മറ്റ് പ്രദേശങ്ങളില്‍ സെപ്തംബർ ആറിന് പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!