ക​ഞ്ചാ​വു​മാ​യി അ​റ​ബ്​ വം​ശ​ജ​ൻ പിടിയിൽ

ക​ഞ്ചാ​വു​മാ​യി അ​റ​ബ്​ വം​ശ​ജ​ൻ പിടിയിൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് എയർപോർട്ടിൽ വൻ കഞ്ചാവ് ​ വേട്ട .വി​മാ​ന​ത്താ​വ​ളം വ​ഴി കു​വൈ​ത്തി​ലേ​ക്ക്​ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി. ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​ബ്​ വം​ശ​ജ​നാ​ണ്​ അധികൃതരുടെ പി​ടി​യി​ലാ​യ​ത്.

യൂ​റോ​പ്യ​ൻ രാ​ജ്യ​ത്തു​നി​ന്ന്​ വ്യ​ക്​​തി​ഗ​ത പാ​ർ​സ​ൽ വ​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നാ​ണ്​ ക​ഞ്ചാ​വ്​ പി​ടി​ച്ചെടുത്തത് . പാ​ർ​സ​ൽ ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ നി​യ​മ​ ന​ട​പ​ടി​ക​ൾ​ക്കാ​യി മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു.

Leave A Reply
error: Content is protected !!