ത​റ​ക്ക​ല്ലിടൽ ചടങ്ങ് നടന്നു

ത​റ​ക്ക​ല്ലിടൽ ചടങ്ങ് നടന്നു

ക​ള​മ​ശേ​രി:കു​സാ​റ്റ് സ്‌​കൂ​ള്‍ ഓ​ഫ് ലീ​ഗ​ല്‍ സ്റ്റ​ഡീ​സി​ന്‍റെ പു​തി​യ അ​ക്കാ​ഡമി​ക് ബ്ലോ​ക്കിണ് മന്ത്രി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ ഡോ. ​ ആ​ര്‍. ബി​ന്ദു തറക്കലിട്ടു. കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നൊ​പ്പം ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വും ത​ങ്ങ​ള്‍​ക്കു​ണ്ടെ​ന്ന് നി​യ​മ​വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ന​സിലാ​ക്ക​ണ​മെ​ന്ന് ചടങ്ങിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു.

സ്‌​കൂ​ള്‍ ഓ​ഫ് ലീ​ഗ​ല്‍ സ്റ്റ​ഡീ​സി​ന്‍റെ സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ.​എ​ന്‍. മ​ധു​സൂ​ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നു​വാ​ല്‍​സ് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ.​സി. സ​ണ്ണി, കു​സാ​റ്റ് സി​ന്‍​ഡി​ക്ക​റ്റ് അം​ഗം കെ.​കെ. കൃ​ഷ്ണ​കു​മാ​ര്‍, പ്രോ-​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​പി.​ജി. ശ​ങ്ക​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

 

Leave A Reply
error: Content is protected !!