തലസ്ഥാനത്ത് പോലീസുകാരന് നേരെ ആക്രമണം

തലസ്ഥാനത്ത് പോലീസുകാരന് നേരെ ആക്രമണം

തലസ്ഥാനത്ത് പോലീസുകാരന് നേരെ ആക്രമണം. മർദനമേറ്റത് ഡ്രൈവര്‍ സഞ്ജീവിനാണ്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് സഞ്ജീവനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവം നടന്നത് ഫോര്‍ട്ട് സ്‌റ്റേഷനിലെ മൊബൈല്‍ പട്രോളിംഗിനിടെയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Leave A Reply
error: Content is protected !!