ബെന്‍ ഡ്വാര്‍ഷ്യസ് ഡൽഹി ക്യാപ്പിറ്റൽസിലേക്ക്

ബെന്‍ ഡ്വാര്‍ഷ്യസ് ഡൽഹി ക്യാപ്പിറ്റൽസിലേക്ക്

ഐപിഎല്ലിൽ നിന്ന് പിന്മാറിയ ഇംഗ്ലീഷ് താരം ക്രിസ് വോക്‌സിനു പകരം ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ ബെന്‍ ഡ്വാര്‍ഷ്യസിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചിരിക്കുന്നത്,നേരത്തെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനൊപ്പം കളിച്ചെങ്കലും ഒരു മത്സരത്തില്‍ പോലും ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

ഇടം കൈയ്യന്‍ പേസ് ബൗളറായ ബെന്‍ ഡ്വാര്‍ഷ്യസ് ടി20 ക്രിക്കറ്റില്‍ 82 മത്സരങ്ങളില്‍ 23.73 ബോളിംഗ് ശരാശരിയില്‍ 100 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള താരമാണ്.

Leave A Reply
error: Content is protected !!