സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ട്: ഹരിത സംസ്ഥാന പ്രസിഡൻറ് അയിഷ ബാനു

സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ട്: ഹരിത സംസ്ഥാന പ്രസിഡൻറ് അയിഷ ബാനു

തിരുവനന്തപുരം: എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ഹരിതയുടെ പുതിയ ഭാരവാഹികൾ. ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഹരിത സംസ്ഥാന പ്രസിഡൻറ് അയിഷ ബാനു അറിയിച്ചു.

ഹരിതയുടെ പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തത് ഏകപക്ഷീയമായല്ലെന്നും അയിഷ ബാനു അറിയിച്ചു. അയിഷ ബാനു പ്രസിഡൻറും റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നൈന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയെയാണ് ഇന്നലെയാണ് ലീഗ് പ്രഖ്യാപിച്ചത്.

Leave A Reply
error: Content is protected !!