ഇളംപള്ളിലിലെ കൃഷി ഇളക്കിമറിച്ച് പന്നികൾ

ഇളംപള്ളിലിലെ കൃഷി ഇളക്കിമറിച്ച് പന്നികൾ

പന്നികളുടെ ശല്യം ഏറ്റവും കൂടുതൽ നേരിടുന്ന പഞ്ചായത്തായി പള്ളിക്കൽ പഞ്ചായത്ത് മാറി. പഞ്ചായത്തിലെ നിരവധി കർഷകരുടെ കൃഷിയാണ് പന്നി ശല്യം കാരണം നശിക്കുന്നത്. രാത്രി കൂട്ടത്തോടെ എത്തുന്ന പന്നികളാണ് കൃഷികൾ നശിപ്പിക്കുന്നത്.

കഴിഞ്ഞദിവസം ഇളംപള്ളിൽ അമ്പിളിഭവനിൽ പൊടിമോൻ ഹിരണ്യനല്ലൂർ ക്ഷേത്രത്തിനു സമീപത്തെ ഏലയിൽ കൃഷി ചെയ്തിരുന്ന വാഴക്കൃഷി മുഴുവനും നശിപ്പിച്ചു. . നിരവധി പരമ്പരാഗത കർഷകരുള്ള പഞ്ചായത്താണ് പള്ളിക്കൽ.

Leave A Reply
error: Content is protected !!