മഴുവങ്ങാട് ചിറയ്ക്ക് സമീപം കാറുകൾ കൂട്ടിയിടിച്ചു

മഴുവങ്ങാട് ചിറയ്ക്ക് സമീപം കാറുകൾ കൂട്ടിയിടിച്ചു

എം.സി. റോഡിൽ മഴുവങ്ങാട് ചിറയ്ക്ക് സമീപം കാറുകൾ കൂട്ടിയിടിച്ചു. ആർക്കും കാര്യമായ പരിക്കില്ല. ഞായറാഴ്ച പകൽ മൂന്നുമണിയോടെയായിരുന്നു അപകടം.

എതിർദിശയിൽ വന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇടിയെ തുടർന്ന് രണ്ട് വഹനങ്ങളും സമീപത്തെ മാടക്കടകളിലേക്ക് പാഞ്ഞുകയറി. പോലീസ് കേസ് എടുത്തു.

Leave A Reply
error: Content is protected !!