കരീപ്ര ഏലാകളിൽ ഊരശല്യം; കർഷകർ വലയുന്നു

കരീപ്ര ഏലാകളിൽ ഊരശല്യം; കർഷകർ വലയുന്നു

കരീപ്ര തളവൂർക്കോണം, പാട്ടുപുരയ്ക്കൽ ഏലാകളിൽ ഊരനെല്ലിന്റെ ശല്യം രൂക്ഷം. പ്രശ്നത്തിൽ കർഷകർ വലയുന്നു. എന്നാൽ കതിരുവന്നതോടെ പകുതിയും ഊരനെല്ലായി. ഇത് കർഷകർക്ക് വൻനഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.

ഏലാകളിലെ 75 ഏക്കറിലാണ് കൃഷിയിറക്കിയിരിക്കുന്നത്. ഉമ വിത്താണ് ഉപയോഗിച്ചത്. പ്രശ്നത്തിൽ കൃഷിവകുപ്പും കൊട്ടാരക്കര കൃഷിവിജ്ഞാനകേന്ദ്രവും ഇടപെടണമെന്ന്‌ ഏലാസമിതി സെക്രട്ടറി ബി.ചന്ദ്രശേഖരപിള്ള ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!