ഇന്ത്യൻ പൗരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ത്യൻ പൗരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: ഇന്ത്യക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കുവൈത്തില്‍ ​അബ്‍ദുല്ല അല്‍ മുബാറകിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാരാമെഡിക്കല്‍ സംഘവും സുരക്ഷാ ഉദ്യോഗസ്ഥരും
സംഭവ സ്ഥലത്തെത്തി.

അതെ സമയം ആത്മഹത്യാ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയത്‌ അന്വേഷണം തുടങ്ങി .

Leave A Reply
error: Content is protected !!